dcsimg

Signature Spider (ഒപ്പുചിലന്തി)

Image of Argiope

Description:

ഒപ്പു ചിലന്തി. അവ രൂപീകരിക്കുന്ന എല്ലാ വലകളിലും x എന്ന രൂപം ഒരു ഒപ്പുപോലെ ഉപയോഗിക്കുന്നു.ഈ രൂപം അതിന്റെ വേട്ടയാടുന്നതിന്റെ ഒരു തന്ത്രം കൂടിയാണ്.ഇതിന്റെ നടുക്ക് നിന്ന് പ്രകാശം ചിലന്തിയിലേക്ക് പതിക്കുമ്പോള്‍ തിളങ്ങുന്ന ചിലന്തിയെ കണ്ട് വണ്ടുകളും,മറ്റ് പ്രാണികളുമൊക്കെ ആകര്‍ഷണീയരായി എത്തുകയും ഒപ്പു ചിലന്തിയുടെ ഇരയാകുകയും ചെയ്യുന്നു.

Source Information

license
cc-by-sa-3.0
copyright
വരി വര
original
original media file
visit source
partner site
Wikimedia Commons
ID
058724a867ca68373ca8f200d69c60a2