dcsimg

ചതുരപ്പയര്‍ (Winged bean)

Image of psophocarpus

Description:

ചതുരപ്പയര്‍ (Winged_bean) പോഷക സമൃദ്ധമായ ഈ ചെടിയുടെ കൃഷി കേരളത്തിൽ അത്ര വിപുലമായില്ല.ചതുരപ്പയർ സമൂലം ഭക്ഷ്യയോഗ്യമാണ്. വീട്ടുവളപ്പിൽ വളർത്താൻ പറ്റിയ ഈ ചെടി മാംസ്യത്തിന്റെ കലവറയാണ്. ഇറച്ചിപ്പയർ എന്നും ഇത് അറിയപ്പെടുന്നു..

Source Information

license
cc-by-3.0
copyright
Manojk
creator
Manojk
original
original media file
visit source
partner site
Wikimedia Commons
ID
d942edd87b9f9cb2032e49c0931d7edb