dcsimg

Cannon-ball tree...നാഗലിംഗ മരം1

Image of cannonball tree

Description:

Name : Couroupita guianensis Family : Lecythidaceae ഉഷ്ണമേഖലാ വനങ്ങളിൽ കാണപ്പെടുന്ന ഇടത്തരം വൃക്ഷമാണ് നാഗലിംഗ മരം. പീരങ്കിഉണ്ടകൾ പോലുള്ള കായകൾ ഉണ്ടാവുന്നതിനാൽ ‘Cannon ball tree’ എന്ന് ഇംഗ്ലീഷിൽ പറയുന്നു. വടക്കെ അമേരിക്കയാണ് ജന്മസ്ഥലം. സർപ്പം പത്തിവിടർത്തിയതുപോലുള്ള പൂക്കൾ ഉണ്ടാവുന്ന ശാഖകൾ സർപ്പങ്ങളെപോലെ മരത്തെ ചുറ്റിവരിഞ്ഞ് കാണപ്പെടുന്നു. ശിവലിംഗമായി കരുതി ആരാധിക്കുന്ന നാഗങ്ങളെ പോലുള്ള പൂങ്കുലകൾ കാണപ്പെടുന്നതുകൊണ്ട് നാഗലിംഗമരം എന്ന് പറയുന്നു.

Source Information

license
cc-by-sa-3.0
copyright
Ks.mini
creator
Ks.mini
original
original media file
visit source
partner site
Wikimedia Commons
ID
c1c167599a3e3ee4787797449f3895f2