dcsimg

Communist pachha 1

Image of thoroughwort

Description:

Summary[edit] Description: മലയാളം: Name : Chromolaena odoratum Family : Asteraceae ഒരു കാലത്ത് കേരളം മുഴുവൻ കാണപ്പെട്ട Eupatorium odoratum എന്ന പേരിൽ അറിയപ്പെട്ട നമ്മുടെ കമ്യൂണിസ്റ്റ് പച്ച ഇപ്പോൾ പുത്തൻ പേരിൽ അറിയപ്പെട്ടിരിക്കയാണ്. ഈ കളസസ്യത്തിന്റെ സ്ഥാനത്ത് മറ്റ് ഭീകര സസ്യങ്ങൾ കടന്നുവന്നപ്പോൾ, കണ്ണെത്താത്ത ഇടങ്ങളിൽ വളർന്ന് പൂക്കളുമായി തലയുയർത്തിയിരിക്കുന്നു. Date: 20 December 2011. Source: Own work. Author: Ks.mini. : This gallery is uploaded with Malayalam loves Wikimedia event - 2. English | français | हिन्दी | italiano | македонски | മലയാളം | +/−. 1970 ന് ശേഷം കേരളത്തില്‍ പടര്‍ന്നു പിടിച്ച ഈ ചെടിയുടെ ഇല പിഴിഞ്ഞ് മുറിവിന് പുരട്ടാറുണ്ട്. 2009 ൽ ചിക്കൻ‌ഗുനിയ പടർന്നുപിടിച്ചപ്പോൾ കേരളീയര്‍‌ കുളിക്കാന്‍ വെള്ളം തിളപ്പിക്കുന്ന നേരത്ത് ‘ഔഷധഗുണം അറിയില്ലെങ്കിലും’ ഇതിന്റെ ഇല കൂടി ചേര്‍‌ക്കുമായിരുന്നു. ക്രോമോലേനാ ഒഡോറാറ്റയ്ക്കു് ഭീഷണമായ രീതിയിൽ വളർന്നുപിടിക്കാൻ സഹായകമാവുന്നതു് അതിന്റെ അതിശക്തമായ കീടപ്രതിരോധകകഴിവുകളാണു്. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ സാധാരണക്കാർക്കിടയിൽ മുറിവുകൾക്കു് ആന്റിസെപ്റ്റിൿ ആയി ഇതിന്റെ നീരു് വ്യാപകമായി ഉപയോഗിക്കുന്നുണ്ടു്. കമ്യൂ ണിസ്റ്റ് പച്ചയുടെ ഇലനീരിൽനിന്നും എടുക്കുന്ന സത്താണു് Eupolin. Licensing[edit] : This file is licensed under the Creative Commons Attribution-Share Alike 3.0 Unported license.:. https://creativecommons.org/licenses/by-sa/3.0 CC BY-SA 3.0 Creative Commons Attribution-Share Alike 3.0 truetrue.

Source Information

license
cc-by-sa-3.0
copyright
Ks.mini
creator
Ks.mini
original
original media file
visit source
partner site
Wikimedia Commons
ID
1952285e2ca18f0937d75e49a0a71c2f