dcsimg

Common leopard - Phalanta phalantha - പുലിത്തെയ്യൻ at Padur

Image of Phalanta

Description:

കേരളത്തിലെ ഇലപൊഴിയും വനങ്ങളിലും മുൾക്കാടുകളിലും കാണപ്പെടുന്ന ഭംഗിയുള്ള ഒരു പൂമ്പാറ്റയാണ് പുലിത്തെയ്യൻ. പേര് സൂചിപ്പിക്കുംപോലെ പുലിത്തോൽ അണിഞ്ഞതുപോലെ തോന്നുന്ന ചിത്രശലഭമാണിത്. വളരെ വേഗത്തിൽ പറക്കുന്ന ഇവയുടെ ചിറകിന് മഞ്ഞ കലർന്ന തവിട്ടുനിറമാണ്. ചിറകിൽ നിറയെ കുത്തുകളും കാണാം. ഇഞ്ച പൂക്കുന്ന അവസരങ്ങളിൽ ഈ ശലഭങ്ങൾ കൂട്ടമായി തേൻ കുടിയ്ക്കാനെത്താറുണ്ട്. ദേശാടനസ്വഭാവമുള്ള പൂമ്പാറ്റയാണിത്.

Source Information

license
cc-by-sa-3.0
copyright
വരി വര
original
original media file
visit source
partner site
Wikimedia Commons
ID
59c700c6a4bfd6244ec3e664235d7c78