dcsimg

ധൃതരാഷ്‌ട്രപ്പച്ച 3

Image of hempvine

Description:

ധൃതരാഷ്‌ട്രപ്പച്ച Name : Mikania micrantha Family : Asteraceae അതിവേഗത്തിൽ വളരാൻ കഴിവുള്ള തെക്കെ അമേരിക്കക്കാരൻ മാരകമായ കളസസ്യമാണ്, കമ്മ്യൂണിസ്റ്റ് പച്ചയുടെ കുടുംബത്തിൽ ഉൾപ്പെട്ട ഈ ചെടിക്ക് വിത്തുകളുടെ എണ്ണം വളരെ കൂടുതലാണ്. മറ്റു ചെടികളിൽ (വൃക്ഷങ്ങളിലും) ചുറ്റിപടർന്ന് വളരുന്ന ദൃതരാഷ്ട്രപ്പച്ചയുടെ ശരീരത്തിൽ നിന്നും വരുന്ന രാസഘടകങ്ങളുടെ സഹായത്താൽ ഒടുവിൽ ചുറ്റിവളർന്ന ചെടിയുടെ വളർച്ച മുരടിച്ച് നശിക്കാൻ ഇടയാക്കുന്നു; ശരിക്കും ഒരു ദൃതരാഷ്‌ട്രാലിംഗനം.

Source Information

license
cc-by-sa-3.0
copyright
Ks.mini
creator
Ks.mini
original
original media file
visit source
partner site
Wikimedia Commons
ID
029e5644e5ad886a31e050e7d31da554