dcsimg

Kurangachan maya

Image of Euphyllophyta

Description:

Summary[edit] Description: മലയാളം: ശാസ്ത്രനാമം അറിയില്ല. ഫോട്ടോ എറണാകുളം ജില്ലയിലെ കോതമംഗലം ഭാഗത്ത് അപൂർവമൊന്നും അല്ലാത്ത ഒരു ചെടി മരത്തിൽ പറ്റിപ്പിടിച്ച് വളരുന്ന കിഴങ്ങുള്ള ചെടി. ആ ഉണങ്ങിയ ഇല മാറ്റിയാൽ കുരങ്ങന്റെ രോമം പോലെ ബ്രൗൺ നിറത്തിലുള്ള പൂടയുള്ള കിഴങ്ങാ. സ്ലേറ്റ് മായ്ക്കാൻ ഉപയോഗിക്കാറുണ്ടാകും. അതാകും കുരങ്ങച്ചൻ 'മായ' എന്ന് വിളിച്ചത്. ആ കിഴങ്ങിന്റെ പുറത്തുള്ള രോമം, പിന്നെ ആ ഷേപ്പും അണ്ണാനെപ്പോലെ ആയതിനാൽ ഇതിനെ അണ്ണാൻ ചെടിയെന്ന് വിളിക്കുന്നത് കേട്ടതായി പറഞ്ഞു. Date: 10 May 2011. Source: Own work. Author: Priyag. : This gallery is uploaded with Malayalam loves Wikimedia event - 2. English | français | हिन्दी | italiano | македонски | മലയാളം | sicilianu | +/−.

Source Information

license
cc-by-sa-3.0
copyright
Priyag
creator
Priyag
original
original media file
visit source
partner site
Wikimedia Commons
ID
3dbf65f79dbd7dd49b3600ff2a876aea