dcsimg

മഞ്ഞൾ ചെടി പുഷ്പിച്ചപ്പോൾ

Image of Commelinids

Description:

മഞ്ഞൾ വിത്ത് വിതച്ച് ചെടി വളർന്ന് ഏഴെട്ടു മാസമാകുമ്പോൾ പിഴുതെടുത്ത് മഞ്ഞൾ വിളവെടുക്കുന്നു. ശേഖരിച്ച മഞ്ഞൾ പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയാണ് ഭക്ഷണത്തിലും മറ്റും ഉപയോഗിക്കുന്ന മഞ്ഞൾ തയ്യാറാക്കുന്നത്. കറികളിലും ഭക്ഷണസാധനങ്ങൾക്ക്‌ നിറം നൽകാനും സൗന്ദര്യസംവർദ്ധക വസ്തുക്കളിലും ആയുർവേദവിധിപ്രകാരമുള്ള പല ഔഷധങ്ങളുടെ നിർമ്മാണത്തിനും മഞ്ഞൾ പച്ചയ്ക്കും ഉണക്കിയും ഉപയോഗിച്ചുവരുന്നു.

Source Information

license
cc-by-sa-3.0
copyright
Ks.mini
creator
Ks.mini
original
original media file
visit source
partner site
Wikimedia Commons
ID
e98e60c473acee9814d5e2d7cf268d35