dcsimg

011.Suffused Snow Flat (Brijesh Pookkottur)

Image of Tagiades

Description:

Summary[edit] Description: മലയാളം: ഹിമപ്പരപ്പന്‍ (Suffused Snow Flat / Tagiades gana) ഒരു തുള്ളന്‍ ചിത്രശലഭമാണ് ഹിമപ്പരപ്പന്‍ ‌ (ഇംഗ്ലീഷ്: Suffused Snow flat). Tagiades gana എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്നു. ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ , ആസാം , ഗോവ , കര്‍ണ്ണാടക , മഹാരാഷ്ട്ര മേഘാലയ പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി ,മാര്‍ച്ച് , ഏപ്രില്‍ , ആഗസ്ത്-ഡിസംബര്‍ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്. Date: 31 December 2014, 01:31:01. Source: Own work. Author: BrijeshPookkottur.

Source Information

license
cc-by-sa-3.0
copyright
BrijeshPookkottur
original
original media file
visit source
partner site
Wikimedia Commons
ID
160b229b57b8714111a81024a3060b88