തൊടുപുഴയിലെ പുഴയോരത്തിലെ അത്തിമരത്തില്‍ ചേക്കേറിയിരിക്കുന്ന നീര്‍ക്കാക്കകള്‍. ഇവിടെ മുന്ന് ചേക്കിരിക്കുന്ന കാക്കകളെ മുഴുവന്‍ കൊത്തിയോടിച്ച് അധിനിവേശം ചെയ്താണ് ഇത് ചെയ്തത് എന്നാണ് പരിസരവാസികള്‍ പറയുന്നത്. മുന്ന് കൂടിയിരുന്ന മരം (അതിനു താഴെ ഇവയുടെ കാഷ്ഠം കൊണ്ട് ദുര്‍ഗന്ധം പരന്നപ്പോള്‍ ) അധികൃതര്‍ മുറിച്ചപ്പോഴാണ് പുതിയ സ്ഥലത്തേക്കെത്തിയിരിക്കുന്നതത്രെ.